മമ്മൂട്ടിയുടെ രാജാധിരാജയ്ക്ക് ഷംനയുടെ ഐറ്റം ഡാന്‍സ്

കൊച്ചി| Last Updated: ചൊവ്വ, 15 ജൂലൈ 2014 (15:38 IST)
നൃത്ത രംഗത്ത് തന്റെ കഴിവ് നിരവധി തവണ തെളിയിച്ചിട്ടുണ്ട് ഷംന കാസിം . റിയാലിറ്റി ഷോയിലെ തന്റെ തൃത്തത്തിന്റെ മികവിലാ‍ണ് ഷംന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍
ഐറ്റം ഡാന്‍സില്‍ ഒരു കൈ പരീക്ഷിക്കന്‍ ഒരുങ്ങുകയാണ് ഷംന

മമ്മുട്ടി ചിത്രമായ രാജാധിരാജയിലാണ് ഷംനയുടെ ഐറ്റം ഡാന്‍സുള്ളത്.അവസാനമായി ആറ് സുന്ദരിമാരുടെ കഥ എന്ന സിനിമയിലായിരുന്നു ഷംന മലയാളത്തില്‍ അഭിനയിച്ചത്. വീണ്ടും ഒരു പിടിചിത്രങ്ങളുമായി മലയാളത്തില്‍ സജീവമാകുകയാണ് ഷംന. നേരത്തെ ഇതേ ചിത്രതില്‍ ഉണ്ണി മുകുന്ദനും അതിഥിയായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :