മിതാലി രാജിന്റെ ബയോപിക്, റിലീസ് തീയതി

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 17 ജനുവരി 2022 (17:06 IST)

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ബയോപിക് റിലീസിനൊരുങ്ങുന്നു.'സബാഷ് മിട്ടു' എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പുറത്തുവന്നു.

തപ്സി പന്നു മിതാലിയായി വേഷമിടുന്നു.'സബാഷ് മിട്ടു' ഫെബ്രുവരി 4 ന് റിലീസിന് റിലീസ് ചെയ്യും.

സിനിമയ്ക്കായി തപ്സി പന്നു ഒരുപാട് കഠിനാധ്വാനം നടത്തിയിട്ടുണ്ടെന്നും തന്നെയും തന്റെ ചുറ്റുപാടിനെയും വളരെ ശ്രദ്ധയോടെ പഠിച്ചാണ് നടി ചിത്രത്തില്‍ അഭിനയിച്ചതെന്നും മിതാലി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :