Sayanora Hot: ബോൾഡ് ലുക്കിൽ ഞെട്ടിച്ച് സയനോര, ടൂ ഹോട്ടെന്ന് സോഷ്യൽ മീഡിയ

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (17:54 IST)
മലയാളം,തമിഴ് സിനിമകളിലെ അടിപൊളി ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായികയാണ് സയനോര ഫിലിപ്പ്. സ്വതന്ത്രമായി ചെയ്യുന്ന സംഗീത ആൽബങ്ങളിലൂടെയും താരം ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയ ഇതാ തൻ്റെ ഹോട്ട് ചിത്രങ്ങളിലൂടെയും ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

മുൻപും ബോൾഡ് ഫോട്ടോഷൂട്ടുകൾ താരം പങ്ക് വെച്ചിട്ടുണ്ടെങ്കിലും ഏറ്റവും പുതുതാറ്റി സയനോര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോഷൂട്ടിനോളം ഹോട്ടായി താരത്തിൻ്റെ മറ്റൊരു ഫോട്ടോഷൂട്ടും എത്തിയിട്ടില്ലെന്ന് ആരാധകർ പറയുന്നു. ബട്ടൺ അഴിച്ചിട്ട് വെള്ള ഷർട്ടും കഴുത്തിൽ നെക്ലെസും കയ്യിൽ ഗിറ്റാറുമായി നിൽക്കുന്ന താരത്തിൻ്റെ ചിത്രം കണ്ട് ആരും സ്തബ്ദരാകാതെയിരിക്കില്ലെന്നത് ഉറപ്പ്. ഏതായാലും താരത്തിൻ്റെ പുതു ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :