പൂക്കാലം..ചിത്രങ്ങളുമായി സാനിയ ഇയ്യപ്പന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ഓഗസ്റ്റ് 2024 (22:07 IST)
മോഡലിംഗ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ഇയ്യപ്പന്‍.

വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് സാനിയ ഇയ്യപ്പന്‍. പതിവ് തെറ്റിക്കാതെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരം.
2024 ആദ്യം തന്നെ നിരവധി വിദേശ രാജ്യങ്ങളിലേക്ക് നടി യാത്ര പോയി കഴിഞ്ഞു.

പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റര്‍ഡേ നൈറ്റ് തുടങ്ങിയ സിനിമകളില്‍ നടി വേഷമിട്ടു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :