സ്‌റ്റൈലിഷായി സാനിയ, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (08:55 IST)

ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്' റിലീസിനായി കാത്തിരിക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്.

മേനക മുരളിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

2018-ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ നടി 'പതിനെട്ടാം പടി'യിലെ ഗാനരംഗത്തില്‍ ഗ്ലാമറസ്സായി എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :