ഇളയ മകനെ നടക്കാന്‍ പഠിപ്പിച്ചും, മൂത്ത കുട്ടിക്കൊപ്പം കളിച്ചും സംവൃത സുനില്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (17:15 IST)

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് സംവൃത സുനില്‍. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും തന്റെ കുടുംബവിശേഷങ്ങള്‍ നടി പങ്കുവയ്ക്കാറുണ്ട്. മക്കള്‍ക്കും ഭര്‍ത്താവ് അഖിലിനുമൊപ്പം നടത്തിയ ഒരു യാത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവൃത.















A post shared by Samvritha Akhil (@samvrithaakhil)

താരത്തിന്റെ ഇളയമകന്‍ രുദ്രയെ നടക്കാന്‍ പഠിപ്പിക്കുന്ന അമ്മയായ സംവൃതയേയും കാണാം.മൂത്തമകന്‍ അഗസ്ത്യയും വീഡിയോയിലുണ്ട്.
അടുത്തിടെയാണ് നടി ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 2012 ലായിരുന്നു വിവാഹം.2015 ഫെബ്രുവരി 21ന് മൂത്തമകന്‍ ജനിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെബ്രുവരിയിലായിരുന്നു ഇളയ മകന്‍ രുദ്ര ജനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :