സാമന്ത ന്യൂയോര്‍ക്കില്‍, നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2023 (12:17 IST)
സാമന്ത ന്യൂയോര്‍ക്ക് നഗരക്കാഴ്ചകള്‍ ആസ്വദിക്കുകയാണ്. ഇപ്പോഴിതാ അവിടെ നിന്നുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.















A post shared by Samantha (@samantharuthprabhuoffl)

അഭിമന്യു മഹാവീര്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
നേരത്തെ ദി സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ കുറച്ച് ചിത്രങ്ങള്‍ സാമന്ത പങ്കുവെച്ചിരുന്നു.
വിജയ് ദേവരക്കൊണ്ട,സമാന്ത എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ഖുഷി റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നിലവില്‍ നടി.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :