Widgets Magazine Widgets Magazine

‘നിങ്ങളാണ് വിധി പറയേണ്ടത്’ - സലിം കുമാര്‍ പറയുന്നു!

വ്യാഴം, 10 ഓഗസ്റ്റ് 2017 (10:55 IST)

Widgets Magazine

2016ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയത് നടന്‍ സലിംകുമാര്‍ ആണ്. അദ്ദേഹത്തിന് അതിനര്‍ഹനാക്കിയത് ‘കറുത്ത ജൂതന്‍’ എന്ന സിനിമയും. ചിത്രം ഓഗസ്ത് 18ന് തിയേറ്ററുകളില്‍ എത്തുകയാണ്. ലാല്‍ ജോസിന്റെ നിര്‍മാണ കമ്പനിയായ എല്‍ ജെ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്.
 
ചരിത്രം കേരള ജനതയോട് പറയാന്‍ മറന്നു പോയ കഥയാണ് ചിത്രത്തിലൂടെ സലിം കുമാര്‍ പറയുന്നത്. ഇത് ഒരു അവര്‍ഡ് സിനിമയല്ലെന്നും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഒരു സിനിമയാണെന്നും താരം വ്യക്തമാക്കുന്നു. ഒരു കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്ന ഒരു കൊച്ചു സിനിമയാണ് കറുത്ത ജൂതന്‍. ഒരു ജൂതന്റെയും മുസല്‍മാന്റെയും സൗഹൃദത്തിന്റെ അപൂര്‍വ കഥ പറയുന്ന കാണണമെന്ന് മാത്രമേ തനിക്ക് പറയാന്‍ ആവുകയുള്ളുവെന്നും കണ്ട് വിചാരണ ചെയ്ത് വിധി പറയേണ്ടവര്‍ പ്രേക്ഷകര്‍ ആണെന്നും സലിം കുമാര്‍ പറയുന്നു.
 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടിയെ അവഹേളിച്ച സംവിധായകന്‍ പിന്നെ, അദ്ദേഹത്തിന്റെ ഡേറ്റിനായി ക്യൂ നിന്നത് എട്ട് മാസം!

80കളുടെ ഹിറ്റ് മേക്കറായിരുന്നു പി ജി വിശ്വംഭരന്‍. സുകുമാരനെ നായകനാക്കി വിശ്വംഭരന്‍ ...

news

ചാക്കോച്ചനെ തേങ്ങവച്ച് എറിഞ്ഞു, തെറിച്ചു വീണു - വീഡിയോ വൈറലാകുന്നു

കുഞ്ചാക്കോ ബോബന്‍ നായകനാകനായ വര്‍ണ്യത്തില്‍ ആശങ്ക എന്ന പുതിയ ചിത്രം മികച്ച പ്രതികരണം നേടി ...

news

പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് നടി! ആ വാര്‍ത്ത തെറ്റാണ്; ദിവ്യ പറയുന്നു

പ്രമുഖ നടിക്കെതിരേ കൊച്ചിയിലുണ്ടായതു പോലൊരു ആക്രമണം തനിക്കു നേരേയുണ്ടായെന്ന പ്രചരണത്തില്‍ ...

Widgets Magazine Widgets Magazine