രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ 45 കോടി വാങ്ങി, 'ആര്‍ ആര്‍ ആര്‍'ലെ അജയ് ദേവ്ഗണിന്റെ പ്രതിഫലം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 25 ഡിസം‌ബര്‍ 2021 (10:44 IST)

സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എസ് എസ് രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍'. ഈ സിനിമയില്‍ അഭിനയിക്കാനായി പ്രധാന താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അല്ലൂരി സീതാരാമ രാജുവിന്റെ വേഷം ചെയ്യുന്ന സൂപ്പര്‍ സ്റ്റാര്‍ രാം ചരണ്‍ 45 കോടി രൂപ പ്രതിഫലം സ്വീകരിച്ചു.ജൂനിയര്‍
എന്‍ടിആര്‍ 45 കോടി രൂപ വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. അജയ് ദേവ്ഗണ്‍ 25 കോടിയും ആലിയ ഭട്ട് 9 കോടിയുമാണ് ആര്‍ ആര്‍ ആറില്‍ അഭിനയിക്കാനായി ചോദിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :