'റോഷാക്ക്' ലൊക്കേഷനില്‍ മമ്മൂട്ടിയെത്തി, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (08:55 IST)

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'റോഷാക്ക്' ടൈറ്റില്‍ കൊണ്ടുതന്നെ ശ്രദ്ധനേടിയിരുന്നു. നിര്‍മ്മാതാക്കള്‍ ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോ വരെ ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് പുറത്ത് വരുന്നത്.


മമ്മൂട്ടിയുടെ നിര്‍മാണ സംരംഭമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമതായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആകാനാണ് സാധ്യത.2019ല്‍ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ വരവറിയിച്ച സംവിധായകനാണ് നിസാം ബഷീര്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :