പ്രണയാതുരമായ നിമിഷങ്ങള്‍, ഭര്‍ത്താവിനൊപ്പം അമല, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (20:58 IST)
നടി അമലപോളും ഭര്‍ത്താവ് ജഗദ് ദേശായിയും ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്. കുഞ്ഞ് ജനിച്ച ശേഷമുള്ള ആദ്യത്തെ ഓണം അവര്‍ ആഘോഷമാക്കി. ഇപ്പോഴിതാ ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് നടി.

പ്രണയാതുരമായ നിമിഷങ്ങള്‍ ചേര്‍ത്തുള്ള ചിത്രങ്ങള്‍ കാണാം .

പോള്‍ വര്‍ഗീസിന്റെയും ആനീസ് പോളിന്റെയും മകളാണ് അമല. ആലുവയിലാണ് നടിയുടെ കുടുംബം. നവംബറില്‍ ആയിരുന്നു അമല പോളിന്റെ വിവാഹം നടന്നത്. സുഹൃത്ത് കൂടിയായ ജഗത് ദേശായിയാണ്
നടിയുടെ ഭര്‍ത്താവ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :