Bigg Boss Malayalam season 5: അയാളെ ഞാന്‍ വെറുക്കുന്നു, വൃത്തികെട്ട മനുഷ്യന്‍; അഖില്‍ മാരാറെ കുറിച്ച് റിയാസ്

അഖിലിനെ താന്‍ ഒരുപാട് വെറുക്കുന്നു എന്നും റിയാസ് പറഞ്ഞു

രേണുക വേണു| Last Modified വെള്ളി, 12 മെയ് 2023 (09:01 IST)

Bigg Boss malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ ശക്തനായ മത്സരാര്‍ഥിയാണ് അഖില്‍ മാരാര്‍. ഷോയ്ക്കിടയിലെ നിരവധി വിവാദങ്ങളാണ് അഖില്‍ സൃഷ്ടിച്ചിട്ടുള്ളത്. അഖില്‍ മാരാര്‍ വളരെ മോശം മത്സരാര്‍ഥിയാണെന്ന് പറയുകയാണ് സീസണ്‍ ഫോറിലെ മത്സരാര്‍ഥിയായിരുന്ന റിയാസ്. അഖിലിനെ താന്‍ ഒരുപാട് വെറുക്കുന്നു എന്നും റിയാസ് പറഞ്ഞു.

' അഖിലിനെ ഞാന്‍ ഒരുപാട് വെറുക്കുന്നു. അയാള്‍ ഫിസിക്കലി വളരെ വയലന്റും അഗ്രസീവും ആണ്. സ്ത്രീകളോട് യാതൊരു ബഹുമാനവും ഇല്ല. ബാക്കിയുള്ളവരുടെ പോരാട്ടങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും യാതൊരു വിലയും കൊടുക്കുന്നില്ല. ഭാര്യയെ അടിക്കുന്നത് അഭിമാനമായിട്ട് ടെലിവിഷനില്‍ വന്ന് പറയുന്ന മനുഷ്യന്‍. എല്ലാ സീസണിലും ഇതുപോലെ ഒരോ ടോക്‌സിക് മനുഷ്യന്‍മാര്‍ ആഘോഷിക്കപ്പെടും. ചിലപ്പോള്‍ അതൊക്കെ കണ്ട് ആ ട്രാക്ക് പിടിക്കുന്നതാകും,' റിയാസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!
കീറിയ നോട്ടുകള്‍ ഒരിക്കല്‍ പോലും കയ്യില്‍ വരാത്തവര്‍ ആയി ആരും തന്നെ ഉണ്ടാവില്ല. ...

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില ...

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ
ഓരോ ദിവസം കഴിയും തോറും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കൂടി കൊണ്ടിരിക്കുകയാണ്. ...

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ ...

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ
ഹിന്ദി ദേശീയ ഭാഷ അല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി ...

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: ...

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്
രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ ...

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്
അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്. ഔദ്യോഗിക ...