കെ ആര്‍ അനൂപ്|
Last Modified ശനി, 26 മാര്‍ച്ച് 2022 (17:24 IST)
ഖുശ്ബുവും ചിരഞ്ജീവിയും അടുത്ത സുഹൃത്തുക്കളാണ്.2006ല്‍ 'സ്റ്റാലിന്‍' എന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഖുശ്ബുവും ചിരഞ്ജീവിയും ഒന്നിച്ചുള്ള ചിത്രം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചിരഞ്ജീവിയെ കണ്ടുമുട്ടുന്നതില്‍ എപ്പോഴും സന്തോഷമുണ്ടെന്ന് ഖുശ്ബു പറഞ്ഞു.
ഖുശ്ബു കറുത്ത സാരിയും ചിരഞ്ജീവി കറുത്ത ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചാണ് പുറത്തുവന്ന ഫോട്ടോയില്‍ കാണാനായത്.