ഭര്‍ത്താവിനൊപ്പം നൃത്തവുമായി റെബ മോണിക്ക, വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് നടി ഗൗരി, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 ജനുവരി 2022 (17:13 IST)

ഇക്കഴിഞ്ഞ ദിവസമിയിരുന്നു നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായ വിവരം പുറത്തുവന്നത്.വിവാഹ സത്കാരത്തില്‍ പങ്കെടുത്ത നടി ഗൗരി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്.ഭര്‍ത്താവിനൊപ്പം ക്ലാസ്സിക് ബോളിവുഡ് ഹിറ്റുകള്‍ക്ക് ചുവടുവയ്ക്കുകയാണ് നടി.















A post shared by JOE (@joemonjoseph)


ദുബായ് സ്വദേശിയാണ് ജോയ്‌മോന്‍ ജോസഫ്. ബാംഗ്ലൂരില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :