കെ ആര് അനൂപ്|
Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (16:55 IST)
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ചത് മുതലുള്ള പഴക്കമുണ്ട് ഇരുവര്‍ക്കുമിടയിലുള്ള പ്രണയ ഗോസിപ്പുകള്‍ക്കും. ഇപ്പോഴിതാ രണ്ടാളും വിവാഹം ചെയ്യാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. നിങ്ങള്‍ രണ്ടാളും പ്രണയത്തിലാണോ എന്നാല്‍ ചോദ്യങ്ങള്‍ക്ക് സുഹൃത്തുക്കളാണ് എന്നാണ് മറുപടി നല്‍കാറുള്ളത്.
ഈ വര്‍ഷം തന്നെ താര വിവാഹം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.വിജയും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗീതാ ?ഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇരുവരും താരങ്ങളായി മാറിയത്.
'ഗുഡ്ബൈ' എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് രശ്മിക.