അർഹിക്കുന്ന പ്രതിഫലം ചോദിച്ചു, 3 വർഷമായി മലയാള സിനിമയിൽ സജീവമല്ല: തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ

എന്തിനെങ്കിലും ‘നോ’ പറഞ്ഞാൽ നമ്മൾ ചീത്തക്കുട്ടിയാകും, ‘യേസ്’ ആണെങ്കിൽ നമ്മ കുട്ടിയും!- രമ്യ നമ്പീശൻ പറയുന്നു

അപർണ| Last Modified വ്യാഴം, 5 ജൂലൈ 2018 (10:19 IST)
ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്ന് നടി രമ്യ നമ്പീശൻ. ദിലീപിനെ പുറത്താക്കിയപ്പോൾ ഉണ്ടായിരുന്ന സാഹചര്യത്തിനും ഇപ്പോഴുള്ള സാഹചര്യത്തിനും മാറ്റമില്ലാത്തപ്പോൾ അദ്ദേഹത്തെ തിരിച്ചെടുത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് പോയന്റ് ബ്ലാങ്കിൽ വ്യക്തമാക്കി.

അമ്മയിൽ നിന്ന് രാജിവെച്ചത് ആ സംഘടനയെ പിളർത്താൻ വേണ്ടിയല്ല. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്ന വസ്‌തുത മറക്കുന്നുമില്ല. എന്നാല്‍ അതിനുള്ളില്‍ നടക്കുന്ന പല പാട്രിയാര്‍ക്കല്‍, ഫ്യൂഡല്‍ നടപടികള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. നമ്മള്‍ കൂടി ഭാഗമായ സംഘടനക്ക് തെറ്റു പറ്റുമ്പോള്‍ അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു സംഘടന എന്ന നിലയില്‍ ‘അമ്മ’യെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് രാജിവച്ചതെന്നും രമ്യാ നമ്പീശന്‍ വ്യക്തമാക്കി.

രമ്യയുടെ വാക്കുകൾ:

3 വർഷമായി മലയാള സിനിമയിൽ ഞാൻ സജീവമല്ല. എനിക്ക് അർഹമായ പ്രതിഫലം ചോദിച്ചത് കൊണ്ടാണ് സിനിമകൾ നഷ്ടമായത്. തിരക്കഥ വായിച്ച് കേൾക്കണമെന്ന് ആവശ്യപ്പെടുന്നതും ചിലപ്പോഴൊക്കെ കാരണമായിട്ടുണ്ട്. എല്ലാവരോടും നമ്മുടെ പ്രതിഷേധങ്ങൾ അടക്കിപ്പിടിച്ച് നടന്നാൽ നമ്മൾ നല്ല കുട്ടിയാണെന്ന് പരക്കെ പറയും. പക്ഷേ, എന്തിനെങ്കിലും നമ്മൾ ‘ നോ’ പറഞ്ഞാൽ നമ്മൾ ചീത്തക്കുട്ടിയായി മാറും.

നോ പറയേണ്ടിടത്ത് നോ പറഞ്ഞത് കൊണ്ടാണ് എനിക്ക് അവസരങ്ങൾ നഷ്ടമായത്. നായിക എന്നു പറയുമ്പോൾ ഇന്ന ആള് തന്നെ വേണം എന്ന നിർബന്ധം ഇവിടെ ഇല്ല. അതുകൊണ്ട് നീ ഇല്ലെങ്കിൽ എനിക്ക് വേറെ ആളുണ്ട് എന്നാണ് അവരുടെ ചിന്ത. ഇവിടുത്തെ നായകന്മാർ ചോദിക്കുന്നതിന്റെ പകുതിയുടെ പകുതി പോലും നമ്മൾ ചോദിക്കുന്നില്ല. എങ്കിലും ഞാൻ മലയാള സിനിമകൾ ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; ...

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖകള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈന്യം ഒന്നിലേറെ തവണ ...

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ...

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വഷളാകുന്നു

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ
മേയ് 5-ന് കാസര്‍ഗോഡില്‍ തുടങ്ങുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര എല്ലാ ജില്ലകളിലൂടെയും ...

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? ...

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം
ഏതൊക്കെ കോച്ചുകളിലാണ് മൃഗങ്ങളെ അനുവദിക്കുന്നതെന്ന് അറിയാമോ?

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ ...

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍
ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പി കെ സിംഗ് ആണ് പാകിസ്താന്റെ കസ്റ്റഡിയിലായത്.