Photos | ബിക്കിനിയില്‍ ഹോട്ടായി ലക്ഷ്മി റായ്, പുത്തന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 10 ജൂലൈ 2021 (09:13 IST)

തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ ആരാധകരുള്ള താരമാണ് ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മി. മോഹന്‍ലാലിന്റെ നായികയായി റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്ക് നടി ആദ്യമായി എത്തിയത്. പിന്നീട് മോളിവുഡിലും തന്റെതായ ഒരു ഇടം ലക്ഷ്മിയ്ക്ക് കണ്ടെത്താനായി. നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.കറുത്ത ബിക്കിനിയില്‍ ഷവറിനു താഴെ നിന്നുകൊണ്ടുള്ള താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ഫോട്ടോ ഇതിനകം വൈറലായി.


ഗ്ലാമര്‍ റോളുകളിലേക്കു ചുവടുമാറ്റിയ ലക്ഷ്മി റായ് ധാരാളം ബിക്കിനി ഫോട്ടോ ഷൂട്ട് ചെയ്യാറുണ്ട്.


അണ്ണന്‍ തമ്പി, പരുന്ത്, ടു ഹരിഹര്‍ നഗര്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, മായാമോഹിനി തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലും നടി വേഷമിട്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :