2023നെ ആഘോഷത്തോടെ വരവേറ്റ് രചന നാരായണന്‍കുട്ടി, സിനിമയില്‍ ഗംഭീര തിരിച്ചുവരവിന് നടി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 ജനുവരി 2023 (08:59 IST)
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് രചന നാരായണന്‍കുട്ടി. പോയ വര്‍ഷം നടിക്ക് അത്ര മികച്ച ഒരു വര്‍ഷമായിരുന്നില്ല. 2023നെ ആഘോഷത്തോടെയാണ് രചനയും സുഹൃത്തുക്കളും വരവേറ്റത്. താരത്തിന്റെ ആഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.















A post shared by (@rachananarayanankutty)

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്'എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.ആസിഫിന്റെ മാരുതി 800,'മഹേഷും മാരുതിയും റിലീസിനായി കാത്തിരിക്കുകയാണ് രചന നാരായണന്‍കുട്ടി.
രചന നായികയായത് ലക്കി സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :