മകന്‍ ഉറങ്ങുമ്പോഴും ഉണര്‍ന്നിരുന്ന് മമ്മൂട്ടി, പുഴു റിലീസിന് മൂന്ന് ദിവസങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 മെയ് 2022 (15:03 IST)
മമ്മൂട്ടിയുടെ (Mammootty) 'പുഴു'(Puzhu) റിലീസിന് ഇനി മൂന്നു നാള്‍. രത്തീന സംവിധാനം ചെയ്യുന്ന ചിത്രം എല്ലാവരും കാണണമെന്നും തന്റെ ഒരു സിനിമ നേരിട്ട് സ്ടീം ചെയ്യുന്നത് ആദ്യമാണെന്നും മമ്മൂട്ടി പറഞ്ഞു.
സോണി ലിവിലൂടെ (Sony LIV) മെയ് 13ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. റിലീസിന് മുന്നോടിയായി നിര്‍മാതാക്കള്‍ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :