പുതുവര്‍ഷത്തില്‍ ഞാന്‍ നല്ല കുട്ടിയാകും; പൂനം പാണ്ഡെ!

മൂംബൈ| vishnu| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (15:16 IST)
സ്വന്തം നഗന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് വിവാദങ്ങളില്‍ കൂടി കുപ്രശസ്തയായ ബോളീവുഡ് താരം പൂനം പാണ്ഡെ നല്ല കുട്ടിയാകാനൊരുങ്ങുന്നു. മറ്റാരുമല്ല പൂനം പാണ്ഡെ തന്നെയാണ് നന്നാകാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതുവര്‍ഷത്തില്‍ നല്ല കുട്ടിയാകുമെന്നും വിവാദങ്ങളിലുടെയുളള പ്രശസ്തി താന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്നും സ്വന്തം ബെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച കുറിപ്പില്‍ പൂനം പറയുന്നു.

വിവാദങ്ങളില്‍ നിന്ന് തനിക്കാവശ്യമുള്ളതെല്ലാം നേടിയെന്നും അതിനാല്‍ ഇനി ഇത്തരം കാര്യങ്ങള്‍ക്കില്ലെന്നുമാണ് പൂനം പറയുന്നത്. താരത്തിന്റെ നല്ലകുട്ടിയാക്ലാനുള്ള തീരുമാനം ആരാധകരെ നിരാശപ്പെടുത്തുന്നതാ‍ണ്. എന്നാലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് താരം. 2011 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയാല്‍ പൊതുമധ്യത്തില്‍ നഗ്‌നയാകുമെന്ന് പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ പൂനം പാണ്ഡേ . ബ്രസീല്‍ ലോകകപ്പ് ജയിക്കുകയും തന്റെ ട്വീറ്റിന് റീ ട്വീറ്റ് ചെയ്യുന്നയാള്‍ക്ക് സ്വന്തം ബ്രാ സമ്മാനമായി നല്‍കുമെന്നും വാഗ്ദ്ദാനം ചെയ്തിരുന്നു.

കുളിമുറുയില്‍ നഗ്നയായി നില്‍ക്കുന്ന സ്വന്തം ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് താരം തന്നെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ നിലനിര്‍ത്താന്‍ എപ്പോഴും പരിശ്രമിച്ചിരുന്നു. നേരത്തെ ആം ആദ്മി പാര്‍ട്ടിയോടപ്പം പ്രവര്‍ത്തിക്കാന്‍ തനിക്കു താത്പര്യമുണ്ടെന്ന പൂനത്തിന്റെ പരാമര്‍ശം വന്‍ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. മാലിനി ആന്റ് കമ്പനി എന്ന ചിത്രത്തിലുടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം. നായികാ പ്രാധാന്യമുള്ള സിനിമ തനിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് പൂനത്തിനിപ്പോള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം
മ്യാന്‍മറിലെ ആറ് മേഖലകളില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും ...

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി
ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മ്യാമറിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടത് നൂറിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ ...

ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുരൂഹത :  കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
നഗരത്തിലെ ഫുട്പാത്തിൽ പഴം കച്ചവടം നടത്തുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
നേരത്തെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം ...