മോഹൻലാൽ പുലിയെ തൊട്ടിട്ട് പോലുമില്ലെന്ന് സുധാകരൻ പറഞ്ഞത് ഇതുകൊണ്ടാണോ?

പുലിമുരുകനിൽ കണ്ടതൊന്നും സത്യമല്ല? ദേ ഇതായിരുന്നു സത്യം!

aparna shaji| Last Modified ശനി, 11 മാര്‍ച്ച് 2017 (12:51 IST)
പുലിമുരുകൻ - മലയാള സിനിമയുടെ യശ്ശഃസ് വാനോളമുയർത്തിയ സിനിമ. ആദ്യ നൂറ് കോടിയും ആദ്യ നൂറ്റിയമ്പത് കോടിയും കടന്ന പടം. ഇന്നുവരെയുള്ള എല്ലാ റെക്കോർഡുകളും തകർത്ത പടം. സംവിധായകൻ വൈശാഖിന്റേയും മോഹൻലാലിന്റേയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. അങ്ങനെ നീളുന്നു ഈ സിനിമയുടെ പ്രത്യേകതകൾ.

ഇപ്പോഴിതാ, പുലിമുരുകന്റെ വി എഫ് എക്സ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻലാൽ പുലിയെ തൊട്ടിട്ട് പോലുമില്ലെന്ന് ജി പറഞ്ഞത് ശരിയായിരുന്നോ എന്നാണ് വീഡിയോ കണ്ടവരിൽ ചിലരുടെ സംശയം.

Firefly's VFX in "Pulimurugan" from Firefly Creative Studio on Vimeo.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :