ആ നിർബന്ധം വിനയാകുന്നു;നിർമാതാക്കൾ നയൻതാരയെ ഒഴിവാക്കുന്നു; പകരം തമന്നയോ?

എന്നാല്‍ ആ നിര്‍ബന്ധം ഇപ്പോള്‍ വിനയായി എന്നാണ് ടോളിവുഡില്‍ നിന്ന് കേള്‍ക്കുന്നത്.

റേച്ചൾ റോസ്| Last Updated: ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (12:25 IST)
മലയാളത്തിന്റെ മാത്രമല്ല മറ്റെല്ലാ ഭാഷകളിലും തിളങ്ങി നിൽക്കുന്ന നടിയാണ് നയൻതാര.തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറെന്നാണ് അറിയപ്പെടുന്നത്. വളരെ ഏറെ ആരാധക പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് മലയാളത്തിലും,തമിഴിലും മാറ്റ് ഭാഷകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് നയൻതാര.

തന്നെക്കുറിച്ച് അനാവശ്യമായ വാര്‍ത്തകള്‍ വന്നുതുടങ്ങിയതോടെ നയന്‍ അഭിമുഖങ്ങള്‍ ഒഴിവാക്കിയിരുന്നു. അപൂര്‍വ്വമായിട്ടാണ് ഇപ്പോൾ താരം അഭിമുഖങ്ങളും
നല്‍കുന്നത്. സിനിമാ പ്രമോഷനില്‍ നിന്ന് നയന്‍സ് വിട്ടുനില്‍ക്കുന്നതും സ്വാഭാവികമാണ്. സിനിമ കരാറ് ചെയ്യുമ്പോള്‍ തന്നെ പ്രമോഷന് പങ്കെടുക്കില്ല എന്ന് നയന്‍താര നിബന്ധന വയ്ക്കാറുണ്ട്.

എന്നാല്‍ ആ നിര്‍ബന്ധം ഇപ്പോള്‍ വിനയായി എന്നാണ് ടോളിവുഡില്‍ നിന്ന് കേള്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ സേറാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രമോഷന് നയന്‍താര പങ്കെടുക്കാത്തതില്‍ നിര്‍മാതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന് വാര്‍ത്തകൾ‍. പ്രമോഷന് പങ്കെടുക്കുന്നില്ല എന്നത് മാത്രമല്ല, ഗ്ലാമറസ് വേഷം ധരിക്കാനും ഇപ്പോള്‍ നയന്‍ വിസമ്മതിക്കുന്നു. ഇതൊക്കെ സിനിമയുടെ മാര്‍ക്കറ്റിങിനെ സഹായിക്കുന്ന ഘടകങ്ങളാണെന്നാണ് നിര്‍മാതാവിന്റെ പക്ഷം.

അതേ സമയം ഭട്ടിയ ഇക്കാര്യത്തിലെല്ലാം വളരെ അധികം നീതി പുലര്‍ത്തുന്നു. ബാഹുബലി ചിത്രങ്ങളിലൂടെ താരമൂല്യം വര്‍ധിച്ച തമന്ന, ഒരു സിനിമയുടെ ആദ്യാവസാനം വരെ കൂടെ നില്‍ക്കാറുണ്ട്. തമന്നയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യുന്നതും വളരെ സുഖകരമാണെന്ന് നിര്‍താവ് പറയുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തില്‍ നിന്ന് നയന്‍താരയെ ഒഴിവാക്കി തമന്നയെ തീരുമാനിച്ചിരിയ്ക്കുകയാണത്രെ !!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കഞ്ചാവ് ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍
ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. എല്ലാം കച്ചവടമെന്നായിരുന്നു സുരേഷ് ...

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ ...

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ സാധ്യത
ഏപ്രിലില്‍ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും ...