കാത്തിരുന്ന മാഗല്യം, പ്രിയങ്കയും നിക്കും വിവാഹിതരായി; ചിത്രങ്ങൾ

അപർണ| Last Modified ഞായര്‍, 2 ഡിസം‌ബര്‍ 2018 (12:55 IST)
ദീപിക പദുക്കോൺ - രൺ‌വീർ സിംഗ് വിവാഹത്തിനുശേഷം ബോളിവുഡ് കാത്തിരുന്ന പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ് വിവാഹം ഇന്നലെ നടന്നു. ജോധ്പൂര്‍ ഉമൈദ് ഭവന്‍ പാലസില്‍ നടന്ന ചടങ്ങില്‍ ക്രിസ്റ്റ്യന്‍ രീതിയിലായിരുന്നു വിവാഹം. ഇരുവരുടെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :