ലൂസിഫറിനെ കടത്തിവെട്ടാൻ മാമാങ്കം! - പറയുന്നത് പൃഥ്വിരാജ്

Last Modified വെള്ളി, 28 ജൂണ്‍ 2019 (11:51 IST)
പരസ്പരം ചളി വാരിയെറിയാതെ മലയാളത്തിലെ മുൻ‌നിര നായകന്മാരുടെ ആരാധകരെ കൊണ്ട് ബിഗ് ബജറ്റ് സിനിമയ്ക്ക് കൈയ്യടിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് കാണിച്ച് തന്നു കഴിഞ്ഞു. നിഷ്പക്ഷരായ പ്രേക്ഷകരെ കൂടാതെ മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയ താരങ്ങളുടെ ഫാൻസിനെ കൊണ്ട് സിനിമയെ പ്രൊമോട്ട് ചെയ്യാൻ സംവിധായകൻ എന്ന നിലയിൽ പൃഥ്വിക്ക് കഴിഞ്ഞിട്ടുണ്ട്. ഒപ്പം വാണിജ്യപരമായി വമ്പൻ മേഖലകളിൽ വിജയം കൈവരിച്ച ചിത്രമാണ് ലൂസിഫർ.

എന്നാൽ, മലയാള സിനിമയിലെ വിജയത്തെ അങ്ങേയറ്റം എന്ന് പറയുന്നത് ലൂസിഫർ ആയിരിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് പൃഥ്വി. ഇക്കാര്യത്തിൽ ഒരു തുടക്കം മാത്രമാണ് ലൂസിഫർ. ഇനി വരാനിരിക്കുന്ന മാമാങ്കം, മരയ്ക്കാർ എന്നീ ചിത്രങ്ങൾ ലൂസിഫറിനെ കടത്തിവെട്ടുമെന്നാണ് പൃഥ്വിരാജ് പറയുന്നത്.

‘മലയാള ഇന്നോളം കൈവയ്ക്കാത്ത മേഖലയിലേക്ക് ലൂസിഫര്‍ കടന്നു ചെന്നു എന്നതാണ് ലൂസിഫറിന്റെ ഈ വലിയ വിജയത്തിന് പിന്നില്‍. ഡിജിറ്റല്‍ റൈറ്റ്‌സിന്റെ അപാര സാധ്യതയും ലൂസിഫറിലൂടെ മലയാള സിനിമയ്ക്ക് തുറന്നുകിട്ടി. ഇത്തരത്തില്‍ ബിസിനസുകളെല്ലാം ഉപയോഗപ്പെടുത്തുന്ന അവസാന സിനിമയല്ല ലൂസിഫര്‍, ഇതൊരു കാല്‍വെയ്പ്പാണ്. അണിയറയിലൊരുങ്ങുന്ന വലിയ ചിത്രങ്ങളായ മരയ്ക്കാറും മാമാങ്കവും ലൂസിഫറിനെ കടത്തി വെട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്‘. നാനയുമായുള്ള അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

100 കോടി കളക്ഷനെന്ന സ്വപ്നത്തിലേക്ക് മോഹൻലാലിന്റെ പുലിമുരുകൻ ചുവടുകളെടുത്ത് വെച്ചപ്പോൾ പലരും കരുതി ഇനിയൊരു മലയാള സിനിമയ്ക്കും അതിനു സാധിക്കില്ലെന്ന്. എന്നാൽ, അവിടെ വാണിജ്യ മേഖലയിലെ മലയാള സിനിമയുടെ ജൈത്ര യാത്ര അവിടെ തുടങ്ങുകയായിരുന്നു എന്ന് തെളിയിക്കുന്നതാണ് പിന്നീട് വന്ന രണ്ട് ചിത്രങ്ങളും. മധുരരാജയും ലൂസിഫറും. രണ്ടും നൂറ് കോടി കടന്നു.

ലൂസിഫർ ആ തേരോട്ടം അവസാനിപ്പിച്ചത് 200 കോടിയിലാണ്. ഇനി മാമാങ്കവും മരയ്ക്കാറും കുറിക്കുന്നത് 250, 300 കോടി ചരിത്രമായിരിക്കും. കാത്തിരിക്കാം ആ വസന്ത കാലത്തിനായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആകുന്നതിന് മുന്‍പേ ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി ...

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ വീട് ...

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ വീട് ഉള്‍പ്പെടെ ആറു കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് യുവതിയുടെ ഭര്‍ത്താവ്
വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ കാമുകന്റെ വീട് ഉള്‍പ്പെടെ ആറു ...

സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത ...

സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍
സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍. കേരള ...

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ ...

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം: 5 പോലീസുകാരുടെ ഫോണുകള്‍ പരിശോധിക്കും
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന്‌നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ 5 ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയത് മരണകാരണം
തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യയുടെ കാരണം ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ...