കെ ആര്‍ അനൂപ്|
Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (14:50 IST)
ഹൃദയം സിനിമയ്ക്ക് ശേഷം പ്രണവിനൊപ്പമുള്ള സഹതാരങ്ങള്‍ ഒന്നുരണ്ട് സിനിമകള്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ നടന്‍ ആകട്ടെ യാത്രയിലും. അടുത്ത സിനിമ എപ്പോഴാണെന്നാണ് പ്രണവ് ആരാധകര്‍ ചോദിക്കുന്നതും.
ഇപ്പോഴിതാ സ്പെയിന്‍ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രണവ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്.
യാത്രകളും സാഹസങ്ങളും ഒക്കെയാണ് പ്രണവിന്റെ ലോകം.