'ഓണക്കാലത്തെ ഫേവറേറ്റ് സാരിയും ബ്ലൗസും'; സാരിയില്‍ അനുമോള്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (10:09 IST)
സാരിയോട് പ്രത്യേക ഇഷ്ടമാണ് നടി അനുമോള്‍ക്ക്. ഇത്തവണത്തെ ഓണക്കാലത്ത് തനിക്ക് ഏറെ ഇഷ്ടപ്പെട്ട സാരിയും ബ്ലൗസും ഇതാണെന്ന് പറഞ്ഞുകൊണ്ട് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.















A post shared by Anumol (@anumolofficial)

നാട്ടുപാതകള്‍ എന്ന പേജാണ് നടിക്കായി ഫോട്ടോഷൂട്ട് നടത്തിയത്.
കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു. സാരിയിലുള്ള നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :