മിന്നലഴകേ മിന്നും അഴകേ... സ്‌റ്റൈലിഷ് ലുക്കില്‍ നൂറിന്‍ ഷെരീഫ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (17:54 IST)
മലയാളം സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന യുവ നടിയാണ് നൂറിന്‍ ഷെരീഫ്.















A post shared by (@noorin_shereef_)

നൂറിന്‍ ഷെരീഫ് ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അരുണ്‍ സത്യനാണ് ഫോട്ടോ പകര്‍ത്തിയത്.
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടി നിരവധി ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കാറുണ്ട്.


ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ബര്‍മുഡ എന്ന ചിത്രമാണ് ഇനി വരാനുള്ളത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :