നിത്യ മേനോന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ

നിത്യ മേനോന്റെ ഫോട്ടോഷൂട്ട് വീഡിയോ

Rijisha M.| Last Updated: ശനി, 9 ജൂണ്‍ 2018 (10:26 IST)
ബാലതാരമായി സിനിമയിൽ പ്രവേശിച്ച് പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് നിത്യാ മേനോൻ. മലയാളം കൂടാതെ കന്നടയിലും തമിഴിലും തെലുങ്കിലും നിറസാന്നിധ്യം.
ഇപ്പോൾ താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ജെഎഫ്ഡബ്ലു മാസികയ്ക്ക് വേണ്ടിയായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്. വ്യത്യസ്‌തമായ കോസ്‌റ്റ്യൂമുകളാണ് താരം പരീക്ഷിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :