നിഖിലയുടെ കിടിലന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (14:58 IST)
സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് നിഖില വിമല്‍. മലയാളം സിനിമയിലെ ഒട്ടുമിക്ക താരങ്ങളോടൊപ്പം നടി അഭിനയിച്ചു കഴിഞ്ഞു.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് നടിയുടെ ഫോട്ടോ ഷൂട്ട്.















A post shared by Nikhila Vimal (@nikhilavimalofficial)

'ഈ ബൃഹത്തായ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും നിങ്ങളിലും, നിങ്ങളോടൊപ്പവും, നിങ്ങള്‍ക്കുവേണ്ടിയും നിലനില്‍ക്കുന്നു'-എന്ന് കുറിച്ച് കൊണ്ടാണ് നിഖില പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഷാഫി ഷേക്കര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :