ഐ: ഏവരും കാത്തിരുന്ന രണ്ടാമത്തെ ഗാനം ഇവിടെ

Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (17:55 IST)


വിക്രം നായകനാകുന്ന ഷങ്കര്‍ ചിത്രം ‘ഐ‘യിലെ പുതിയ ഗാനം പുറത്തിറങ്ങി. തും തോടോ നാ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.ഗാനത്തില്‍ ഒരു ഭീകരജീവിയുടെ ഗെറ്റപ്പിലാണ് വിക്രം എത്തുന്നത്. സുനിധി ചൗഹാനും ആഷ് കിംഗുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇര്‍ഷാദ് കമിലാണ് ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗിതം നിര്‍വ്വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. ചിത്രം പൊങ്കലിന് പ്രദര്‍ശനത്തിനെത്തും



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :