കെ ആര്‍ അനൂപ്|
Last Updated:
ചൊവ്വ, 25 ഏപ്രില്‍ 2023 (12:22 IST)
മലയാളത്തില്‍ എത്തിയ പുതിയ അന്യഭാഷ നായികയാണ് മോക്ഷ.കള്ളനും ഭഗവതിയും എന്ന ചിത്രത്തിലേക്ക് ബംഗാളി സിനിമയില്‍ നിന്നാണ് നടിയുടെ വരവ്.
'എന്റെ ദിവസത്തെ പ്രകാശമാനമാക്കുന്ന സൂര്യപ്രകാശമാണ് നീ'-എന്ന് കുറിച്ച് കൊണ്ട് നടി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചു.
ചെറുപ്പം മുതലേ
മോക്ഷ നൃത്തം അഭ്യസിച്ചിരുന്നു.ഭരതനാട്യം, കഥക്, ഒഡീസി എന്നിവയെല്ലാം നടി പരിശീലിച്ചിട്ടുണ്ട്.
സിനിമയില്‍ എത്തും മുമ്പ് സ്‌കൂള്‍ അധ്യാപകയായിരുന്നു മോക്ഷ. തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലുള്ള സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.