കെ ആര് അനൂപ്|
Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (12:03 IST)
നയൻതാരയുടെയും വിഘ്നേഷിന്റെയും ഓരോ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് ഇഷ്ടമാണ്. സ്പെയിൻ എന്നുള്ള യാത്ര വിശേഷങ്ങൾ താരങ്ങൾ പങ്കുവയ്ക്കാൻ മറക്കാറില്ല.
നയൻതാരയുടെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് വിഘ്നേഷ്.
സ്പാനിഷ് ഫൊട്ടോഗ്രാഫറായ കെൽമി ബിൽബോ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സിനിമ തിരക്കുകൾക്ക് താൽക്കാലികമായി ഒരു ഇടവേള നൽകി രണ്ടാളും സ്പെയിനിൽ എത്തിയത് കഴിഞ്ഞ ആഴ്ചയാണ്.