മോഹൻലാലിന് നായികയായി നയൻതാര എത്തുന്നു!

മോഹൻലാലിന് നായികയായി നയൻതാര എത്തുന്നു!

Rijisha M.| Last Modified തിങ്കള്‍, 26 നവം‌ബര്‍ 2018 (14:50 IST)
മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നു. ചിത്രത്തിൽ മോഹൻലാലിന് നായികയായെത്തുന്നത് നയൻതാരയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ചിത്രത്തിൽ നിരവധി താരൺഗൾ അണിനിരങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചിത്രം 2019ല്‍ തന്നെ പുറത്തിറക്കുമെന്നാണ് അറിയറപ്രവർത്തകർ പറയുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അന്യഭാഷയിൽ നിന്നും നിരവധിപേർ ചിത്രത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :