സാരിയിൽ അതി സുന്ദരിയായി നവ്യ നായർ, ചിത്രങ്ങൾ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 24 ഓഗസ്റ്റ് 2024 (21:04 IST)
അഭിനേത്രി മാത്രമല്ല മലയാളികളുടെ പ്രിയപ്പെട്ട നർത്തകി കൂടിയാണ് നവ്യ നായർ. ചെറിയ ഇടവേളയ്ക്ക് ശേഷം വലിയ തിരിച്ചുവരവാണ് നടി നടത്തിയിരിക്കുന്നത്. സിനിമയിൽ മാത്രമല്ല നൃത്തലോകത്തും നവ്യ സജീവമാകുകയാണ്.
സാരിയിൽ മനോഹരിയായാണ് താരത്തിനെ കാണാനായത്.
നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.


ജാനകി ജാനേ എന്ന ചിത്രത്തിലാണ് നടിയെ ഒടുവിൽ കണ്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :