'സമ്മതിച്ചു ചേച്ചീ..'; മഞ്ജുവിന്റെ ബൈക്ക് റൈഡ് കണ്ട് നവ്യ നായര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (10:04 IST)
28 ലക്ഷത്തോളം വില വരുന്ന ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന അഡ്വഞ്ചര്‍ ബൈക്ക് മഞ്ജു സ്വന്തമാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടിയുടെ യാത്ര വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുത്തു. നടി നവ്യാ നായരും മഞ്ജു വാര്യരുടെ
ബൈക്ക് റൈഡിന് കൈയ്യടിച്ചു.

''സമ്മതിച്ചു ചേച്ചീ.. ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നു,'' -മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ നവ്യാനായര്‍ എഴുതിയത്.

മഞ്ജുവിന്റെ യാത്ര തങ്ങള്‍ക്കും പ്രചോദനമായി മാറി എന്നാണ് കമന്റുകളായി ആരാധകര്‍ എഴുതുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :