ഒഴിവുകാലം ആഘോഷിച്ച് നമിത പ്രമോദ്, നടി എവിടെയാണെന്ന് അറിയേണ്ടേ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 ഏപ്രില്‍ 2023 (11:29 IST)
നമിത പ്രമോദ് മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ്. നടി ഒഴിവുകാലം ആഘോഷിക്കുകയാണ് ലണ്ടനില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചു. യാത്രയില്‍ സുഹൃത്തിനെയും ഒപ്പം കൂട്ടിയിട്ടുണ്ട്.















A post shared by NAMITHA PRAMOD (@nami_tha_)

26 വയസ്സുള്ള നടി ജനിച്ചത് 9 സെപ്റ്റംബര്‍ 1996 നാണ്. നമിത പ്രമോദിനെ നായികയാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇരവ്.

നടിയുടെ ഒടുവില്‍ റിലീസായ ചിത്രങ്ങളില്‍ ഒന്നാണ്

'ഈശോ'.കാളിദാസ് ജയറാമിന്റെ രജനി എന്നാ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നമിത പ്രമോദ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :