'അമ്മ' എന്ന വിളിക്കായി,ബേബി ഷവര്‍ ചിത്രങ്ങളുമായി നടി നമിത

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (11:58 IST)

കുഞ്ഞിന്റെ അമ്മ വിളിക്കായി കാത്തിരിക്കുകയാണ് നടി നമിത. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളായി കൂടുതല്‍ അഭിനയിച്ചിട്ടുള്ള താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.















A post shared by Namita Vankawala Chowdhary (@namita.official)

നമിതയും നിര്‍മാതാവ് വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം 2017ലായിരുന്നു. താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ഈയടുത്താണ് നടി ആരാധകരുമായി പങ്കുവച്ചത്.
മോഹന്‍ലാലിന്റെ പുലിമുരുകനിലാണ് നമിതയെ മലയാളത്തില്‍ ഒടുവിലായി കണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :