കൊച്ചിയില്‍ വിവാഹ വിരുന്ന്, സമ്പത്തിന്റെ ഭാര്യയായി മൈഥിലി, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (11:09 IST)

നടി മൈഥിലിയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും. ഗുരുവായൂരില്‍ വെച്ചായിരുന്നു താരവിവാഹം. ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയുടെ ജീവിതപങ്കാളി.
വിവാഹ വിരുന്ന് ഇന്നു വൈകുന്നേരം കൊച്ചിയില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലുള്ള അടുത്ത സുഹൃത്തുക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.















A post shared by Anumol (@anumolofficial)

പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി സിനിമയിലെത്തിയത്. പത്തനംതിട്ട കോന്നി സ്വദേശിയാണ് താരം. സിനിമയിലെത്തിയപ്പോള്‍ ബ്രെറ്റി ബാലചന്ദ്രന്‍ എന്ന പേര് മൈഥിലിയായി മാറി.

നല്ലൊരു ഗായിക കൂടിയാണ് താരം. ലോഹം എന്ന ചിത്രത്തില്‍ നടി പാടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :