നടി മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍

Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (14:37 IST)
നടി വിവാഹിതയാകുന്നു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ വരന്‍.

ഇരുവരും ദീര്‍ഘ കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 30ന് ഇടപ്പള്ളി പള്ളിയിൽ വച്ചാണ് വിവാഹം. വിവാഹ നിശ്ചയം 23ന്‌ കൊച്ചിയില്‍ നടക്കും

നിശ്ചയം 23ന് കൊച്ചിയിൽ നടക്കും. ലാൽജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത അഭിനയരംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :