‘അടുത്ത ചിത്രം മോഹൻലാൽ എന്ന കം‌പ്ലീറ്റ് ആക്ടറിനൊപ്പം‘- അരുൺ ഗോപി പറയുന്നു

ഞായര്‍, 2 ഡിസം‌ബര്‍ 2018 (12:23 IST)

പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടവുമായി വീണ്ടും ഒന്നിക്കുന്നു. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് നടന്നു. പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം അരുണ്‍ഗോപി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.  
 
അരുണ്‍ഗോപിയുടെ ഫെയ്‌സ്ബുക് കുറിപ്പ്:
 
മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണ്. എനിക്കത് ലഭിച്ചിരിക്കുന്നു. അടുത്ത ചിത്രം അദ്ദേഹത്തിനൊപ്പമുള്ളതാണ്. ടോമിച്ചന്‍ മുളകു പാടവുമായി വീണ്ടുമൊന്നിക്കാന്‍ കഴിഞ്ഞതും വലിയ സന്തോഷമാണ്. ആന്റണി ചേട്ടനും നന്ദി പറയുന്നു. നോബിള്‍ ജേക്കബിനെക്കുടാതെ ഈ പ്രോജക്ടിനെക്കുറിച്ച് പറയാന്‍ പോലും സാധിക്കില്ല. എല്ലാവര്‍ക്കും നന്ദിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മഞ്ജു മതി, മോഹൻലാലിന്റെ ആ പിടിവാശിയുടെ കാ‍രണമിതോ?

തുടർച്ചയായി മോഹൻലാൽ തന്റെ നായികയായി തിരഞ്ഞെടുക്കുന്നത് മഞ്ജു വാര്യരെയാണ്. മഞ്ജുവിന്റെ ...

news

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കും, സമരങ്ങൾ കൊണ്ടൊന്നും കാര്യമില്ല: ഷീല

ശബരിമല സ്ത്രീ പ്രവേശനത്തിൽ തർക്കം നിലനിൽക്കുകയാണ്. നിരവധിയാളുകൾ നിലപാടുകൾ ...

news

ഗർഭിണിയായ ഭാര്യയുമായി വഴക്കിട്ടു, മകനെ വലിച്ചെറിഞ്ഞു- ജാക്കി ചാന്റെ മറ്റൊരു മുഖം

ആക്ഷൻ സ്റ്റാർ ജാക്കി ചാന്റെ കഥകളാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. പ്രശസ്തിയുടെ കൊടുമുടി ...

news

മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഒരിക്കലും മത്സരമുണ്ടായിട്ടില്ല!

പതിറ്റാണ്ടുകളായി മമ്മൂട്ടിയും മോഹന്‍ലാലുമാണ് മലയാളസിനിമയെ നിയന്ത്രിക്കുന്നത്. ...

Widgets Magazine