മോഹൻലാൽ എന്ന അത്ഭുതത്തെ കണ്ടിരുന്നാൽ മതി അതുതന്നെയാണ് പാഠപുസ്തകമെന്ന് വിമൽ

എന്ന് നിന്റെ മൊയ്തീൻ എന്ന ഒരൊറ്റ സിനിമ അമതി വിമൽ എന്ന് സംവിധായകനെ എന്നും ഓർത്തിരിക്കാൻ. പൃഥ്വിരാജിനെ നായകനാക്കി നിർമിക്കുന്ന കർണന്റെ വർക്കിലാണ് വിനയൻ. കർണന്റെ പ്രതീക്ഷകൾ മോഹൻലാലുമായി പങ്കുവെച്ച വിമൽ ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടു.

aparna shaji| Last Modified ബുധന്‍, 15 ജൂണ്‍ 2016 (15:05 IST)
എന്ന് നിന്റെ മൊയ്തീൻ എന്ന ഒരൊറ്റ അമതി എന്ന് സംവിധായകനെ എന്നും ഓർത്തിരിക്കാൻ. പൃഥ്വിരാജിനെ നായകനാക്കി നിർമിക്കുന്ന കർണന്റെ വർക്കിലാണ് വിനയൻ. കർണന്റെ പ്രതീക്ഷകൾ മോഹൻലാലുമായി പങ്കുവെച്ച വിമൽ ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടു.

ഇന്നാണ് ആ അത്ഭുതത്തെ നേരിൽ കാണുന്നതും സംസാരിക്കുന്നതും.കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു സിനിമ പഠിക്കാതെ എങ്ങനെ സിനിമ ചെയ്യാൻ കഴിയുന്നു എന്ന്... സ്ക്രീനിൽ എന്ന അത്ഭുതത്തെ കണ്ടിരുന്നാൽ മതി.... അതു തന്നെയാണ് പാO പുസ്തകം...

എന്റെ അടുത്ത ചിത്രം കർണന്റെ പ്രതീക്ഷകൾ പങ്കുവച്ച് മടക്കയാത്ര..
മഹാനായ മോഹൻലാൽ നന്ദി..!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :