കെ ആര്‍ അനൂപ്|
Last Modified വെള്ളി, 23 ഡിസംബര്‍ 2022 (13:02 IST)
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. സിനിമയെ കുറിച്ച് ഒരു സൂചന നല്‍കി ഏതാനും ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റടിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് ചേര്‍ന്നാണ് മോഹന്‍ലാലിന്റെ ചിത്രം നിര്‍മ്മിക്കുന്നത്.