'ചിരിയഴക്'; മോഹന്‍ലാലിന്റെ പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (10:45 IST)

മോഹന്‍ലാലിന്റെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. പതിവുപോലെ ഇത്തവണത്തെയും ലാലിന്റെ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത് അനീഷ് ഉപാസന തന്നെയാണ്.


18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ചിത്രമാണ് 'എലോണ്‍. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒ.ടി.ടി റിലീസ് ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.

ആമസോണ്‍ പ്രൈമുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും നിര്‍മാതാവ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :