കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (17:39 IST)
യാത്രകളെ ഏറെ ഇഷ്ടമാണ് ദിലീപിന്റെ മകള്‍ മീനാക്ഷിക്ക്. ഫ്രാന്‍സില്‍ നിന്നുള്ള യാത്ര ചിത്രങ്ങള്‍ നേരത്തെയും താരപുത്രി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ യാത്രയ്ക്കിടെ പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ദിലീപ്. മൂത്ത മകള്‍ മീനാക്ഷിക്കും ഇളയ കുട്ടി മഹാലക്ഷ്മിക്കും ഒപ്പം സമയം ചെലവഴിക്കാന്‍ നടന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു.