ടൊവിനോ തോമസ് നായകനായി എത്തുന്ന ‘മായാനദി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് !

ബുധന്‍, 29 നവം‌ബര്‍ 2017 (10:16 IST)

ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മായാനദിയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ അമല്‍ നീരദിന്‍റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
 
ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ , അപര്‍ണ ബാലമുരളി, ഉണ്ണിമായ, സൗബിന്‍ സാഹിര്‍, ഹരിഷ് ഉത്തമന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ക്രിസ്മസിന് തിയ്യറ്ററുകളിലെത്തും ആഷിക് അബു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപിക !

പത്മമാവതിയെന്ന ചരിത്ര പ്രാധാന്യമുള്ള സിനിമയില്‍ നായിക വേഷത്തില്‍ എത്തിയത്തോടെ ...

news

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിനെ എതിരിടാന്‍ മോഹന്‍ലാല്‍ റെഡിയല്ല, പക്ഷേ വേറെ കളിയാണ് അണിയറയില്‍ !

മലയാള സിനിമയുടെ വലിയ ബിസിനസ് കാലങ്ങളിലൊന്നാണ് ക്രിസ്മസ്. വമ്പന്‍ റിലീസുകള്‍ എല്ലാ ...

news

‘പകയാണ് ഷാരൂഖാന് എന്നോട്, എന്നെ ഇല്ലാതാക്കും ’; കിംഗ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കെആര്‍കെ

ബോളിവുഡ് താരം ഷാരൂഖ് ഖാന് രൂക്ഷവിമര്‍ശനവുമായി കെആര്‍കെ. ട്വിറ്റര്‍ അക്കൗണ്ട് ...

news

നടി തൊടുപുഴ വാസന്തിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി

നടി തൊടുപുഴ വാസന്തിക്ക് മമ്മൂട്ടി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. തൊടുപുഴ വാസന്തിയുടെ ...

Widgets Magazine