മായ : നയന്‍താര നായികയാവുന്ന ഹൊറര്‍ ചിത്രം

Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (17:31 IST)



നയന്‍താര നായികയായി എത്തുന്ന ഹൊറര്‍ ചിത്രം മായയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
അശ്വിന്‍ ശരവണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആരിയാണ് നായകന്‍. മായാവനം എന്ന കാടിന് നടുവിലുള്ളള്ള പഴയൊരു ഭ്രന്താലയത്തെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. ചിത്രം സെപ്റ്റംബര്‍ 17 ന് തിയേറ്ററിലെത്തും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :