നൂറിന്റെ നിറവിൽ മാസ്റ്റർപീസ്!

ശനി, 24 ഫെബ്രുവരി 2018 (15:55 IST)

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസ് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. റോയൽ സിനിമാസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാസ്റ്റർപീസിന് മികച്ച ഇനീഷ്യൽ കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 
 
അജയ് വാ‍സുദേവ് സംവിധാനം ചെയ്ത ചിത്രം ക്യാമ്പസ് പശ്ചാത്തലമായി ഒരുങ്ങിയ ചിത്രം മമ്മൂട്ടി ആരാധകരെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.  
 
100 കോടി ക്ലബില്‍ ഈ ഇടം നേടുമെന്ന് ആരാധകർ കരുതുന്നു. അതേസമയം ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണ്‍ - ഒരു ഹോളിവുഡ് ഹീറോയുടെ പേരുകാരനായ നായകനായിട്ടാണ് മമ്മൂട്ടി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഭാവനയാണ് അതിനു കാരണം, അവൾ മാത്രം: സയനോര പറയുന്നു

നടി ഭാവനയുമായുള്ള സൗഹൃദം ഇത്ര ദൃഢമാകാൻ കാരണം ഭാവന തന്നെയാണെന്ന് ഗായികയും സംഗീത ...

news

മോഹന്‍ലാല്‍ വീണ്ടും ‘സണ്ണി’യാകുന്നു, ഇത്തവണ രത്നങ്ങളും പവിഴങ്ങളും തേടിയുള്ള യാത്ര!

‘സണ്ണി’ എന്ന പേരുള്ള കഥാപാത്രമായി മോഹന്‍ലാല്‍ വന്നപ്പോഴൊക്കെ നമുക്ക് വലിയ ഹിറ്റുകള്‍ ...

news

അതിശയിപ്പിക്കുന്നതാണ് ജയസൂര്യ എന്ന നടന്റെ വളര്‍ച്ച: സത്യന്‍ അന്തിക്കാട്

ഫുട്ബോൾ ഇതിഹാസം വിപി സത്യന്റെ ജീവിതം ആസ്‌പദമാക്കി പ്രജീഷ് സെൻ അണിയിച്ചൊരുക്കിയ ...

news

മോഹന്‍ലാലിന് യുദ്ധതന്ത്രങ്ങള്‍ ഉപദേശിക്കാന്‍ ജാക്കിചാന്‍ മലയാളത്തിലേക്ക്!

ജാക്കിചാന്‍ മലയാളത്തിലെത്തുന്നു. മോഹന്‍ലാലിനൊപ്പം സുപ്രധാനമായ കഥാപാത്രത്തെ ...

Widgets Magazine