ധര്‍മോത്ത് പണിക്കരും കുതിരവട്ടത്ത് നായരും, മരക്കാറിലെ അധികം ആരും കാണാതെ ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (09:54 IST)

മരക്കാര്‍ റിലീസിന് ഇനി ഒരു ദിവസം. നാളെ ചരിത്ര ദിവസം കുഞ്ഞാലിയുടെയും മലയാള സിനിമയുടെയും. ലോകമെമ്പാടും 4100 സ്‌ക്രീനുകളില്‍ പ്രതിദിനം 16000 ഷോകള്‍ ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. ഇപ്പോഴിതാ സിനിമയുടെ കൂടുതല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നടന്‍ നന്ദു.

മുകേഷ് ധര്‍മോത്ത് പണിക്കരായും
മാമുക്കോയ അബൂബക്കര്‍ ഹാജിയായും നന്ദു കുതിരവട്ടത്ത് നായരായും ഹരീഷ് പേരടി മങ്ങാട്ടച്ചനായും വേഷമിടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :