കുടുംബസമേതം മനോജ് കെ.ജയന്‍, ചിത്രങ്ങളുമായി മകള്‍ തേജ ലക്ഷ്മി

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 17 ജനുവരി 2024 (10:38 IST)
മലയാളികളുടെ പ്രിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരുടെയും മകള്‍ തേജാലക്ഷ്മിയും അമ്മയുടെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. സ്‌നേഹത്തോടെ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ അച്ഛന്റെ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങള്‍ പങ്കുവെച്ചു.















A post shared by तेजा




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :