ക്രിസ്മസ് അങ്ങ് ബത്‌ലഹേമില്‍, ഒഴിവുകാലം ആഘോഷിക്കാന്‍ മഞ്ജുവാര്യര്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (15:10 IST)
തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒഴിവുകാലം ആഘോഷിക്കുകയാണ് മഞ്ജുവാര്യര്‍. ക്രിസ്മസ് കാലം ബത്‌ലഹേമില്‍ ചെലവഴിക്കുകയാണ് നടി.

ബത്ലഹേം വീഥികളില്‍ നടക്കുന്ന മഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ആര്‍ ജെ മിഥുന്‍.'മഞ്ജു ഇന്‍ ബത്ലഹേം'- എന്നാണ് ക്യാപ്ഷന്‍ ആയി അദ്ദേഹം എഴുതിയത്.
ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയുടെ റിലീസ് 2023 ജനുവരി 20നാണ്










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :